പനയം: കോവിൽമുക്ക് വടക്കേകുറുവേലിൽ വീട്ടിൽ കെ.പി. രാധാകൃഷ്ണൻ നായർ (92 -ചെയർമാൻ ഓഫ് എ.ഐ.ഇ.എം.എ ആൻഡ് ഡയറക്ടർ ഓഫ് സി.എ.ഐ.ഐ.യു.സി) ചെന്നൈ കുളത്തൂർ ശക്തിനഗർ 48 ൽ നിര്യാതനായി. മക്കൾ: പി.ആർ.കെ. ശൈലേന്ദ്രൻ (ബിസിനസ് ചെന്നൈ), ആർ. ഗിരികുമാർ (ഡെവലപ്മെന്റ് ഓഫിസർ എൽ.ഐ.സി ചെന്നൈ), ആർ. രാജീവ്കുമാർ (ബിസിനസ്, ചെന്നൈ), പത്മകുമാർ (ദുബൈ), ആർ. സജീവ്കുമാർ (യു.എസ്.ഐ). മരുമക്കൾ: ഡോ. ശൈലൻ, രേഖ, പാർവതി, സൂര്യരേഖ (യു.എസ്.ഐ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക്12.30ന് ചെന്നൈയിൽ.