നാഗർകോവിൽ: പുത്തേരി കവിമണിനഗർ 4/26-ൽ എസ്. കനകമ്മ (ബേബി -77, റിട്ട. എം.സി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി,നാഗർകോവിൽ) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. രാമകൃഷ്ണൻ നായർ. മക്കൾ: ശിവകുമാർ, ശിവപ്രസാദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.