വെളളറട: കുന്നത്തുകാല്‍ കട്ടച്ചല്വിള എസ്.ബി ഭവനില്‍ സെല്‍വരാജ് (58) നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: സിബി, സിനി. മരുമക്കള്‍: ബിജിന് എസ്. ലാല്‍ (സംസ്ഥാന സഹകരണ യൂനിയന്‍ കേരള), ജി.എസ്. ഷൈന്‍ (പാറശ്ശാല ഗ്രാമപഞ്ചായത്ത് ജീവനക്കാരന്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.