നേമം: ചാല കുര്യാത്തി കെ.എന്‍ മണി റോഡ് എസ്.ജി.ആര്.ഡബ്ല്യു.എ 78-ല്‍ എസ്. ലളിത (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആര്. വിശ്വനാഥന് ആചാരി (ചാല പാത്ര വ്യാപാര സ്ഥാപന ഉടമ). മക്കള്‍: ജയശ്രീ, സുരേഷ്കുമാര്‍ (പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആര്യശാല യൂനിറ്റ്), ശ്രീലത, സന്തോഷ്കുമാര്‍. മരുമക്കള്‍: പി. രവി (റിട്ട. ഇന്ത്യന്‍ ബാങ്ക്), സവിത സുരേഷ്, കെ. വിശ്വംഭരന്, ആര്. ജയശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ശാന്തി കവാടത്തില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.