കാര്യവട്ടം: പുല്ലാന്നിവിള ബീമ മൻസിലിൽ ഹാജി കെ. അലിയാര് കുഞ്ഞ് (കൊല്ലം, റിട്ട. ഹെൽത്ത് സർവീസ് -93) നിര്യാതനായി. ഭാര്യ: ബീവി ഉമ്മാൾ. മക്കൾ: നൂർജഹാൻ, സുഹർബാൻ (പരേത), ഫസിലുദീൻ, ഷാജഹാൻ (ഇരുവരും റിട്ട. എസ്.ഐ). മരുമക്കൾ: സിറാജുദീന്‍, റസിയ ബീവി (റിട്ട. അധ്യാപിക), ഷഹർബാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കാര്യവട്ടം അമ്പലത്തുംകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.