കുമാരപുരം: മുൻ മന്ത്രിയും സി.പി.ഐ സ്ഥാപകനേതാവ് കേരളശ്ശേരി കെ.സി. ജോർജിന്റെയും മുൻ ദേശീയ വനിത കമീഷൻ അംഗം അമ്മുക്കുട്ടി ജോർജിന്റെയും മകൻ മോഹൻ കെ. ജോർജ് (64 -മോനി) നിര്യാതനായി. ഭാര്യ: ലിസി മോഹൻ ജോർജ്. സംസ്കാര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9.30ന് കുമാരപുരത്തെ വസതിയിൽ. ശ്രീകാര്യം മാർബസേലിയോസ് ഓർത്തഡോക്സ് പള്ളിയിലെ ചടങ്ങിന് ശേഷം സംസ്കാരം മലമുകൾ സെമിത്തേരിയിൽ.