മലയിൻകീഴ്: മച്ചേൽ തകടിയിൽ വീട്ടിൽ (പുളിയറ വിളാകം)പരേതരായ തങ്കപ്പൻനായരുടെയും ലീലാമ്മയുടെയും മകൻ ടി. വിജയൻ (67 -റിട്ട. ബി.എസ്.എൻ.എൽ നിര്യാതനായി. സഹോദരങ്ങൾ: ടി. പ്രഭകുമാർ (റിട്ട. ബി.എസ്.എൻ.എൽ), ഉഷ കുമാരി, ഗിരിജമ്മ, ശ്രീകുമാരൻ നായ (റിട്ട.ഐ.എം.ജി), എൽ. രമാദേവി, കെ. രാജശേഖരൻനായർ (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.