ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം തൈവളപ്പിൽ ഉണ്ണീൻ കുട്ടി (മോനുപ്പ- 61) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫാത്തിമ, ഫസീല, ഫർസാന, സൈതലവി. മരുമക്കൾ: മുഹമ്മദ്, ജമാൽ, ബാബു, ആരിഫ.