അഗളി: ദോണിഗുണ്ട് മണലേൽ വീട്ടിൽ ഭാർഗവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: തങ്കമണി, നാരായണൻ, ശിവൻ, സുകുമാരൻ, അജിത. മരുമക്കൾ: മാധവൻ, തങ്കമ്മ, ഇന്ദിര, രമ, പരേതനായ രമേശ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഐവർമഠത്തിൽ.