ഉണ്ണികൃഷ്ണൻഒറ്റപ്പാലം: റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ ലക്കിടി പുളിയക്കോട് ഉണ്ണികൃഷ്ണൻ (63) വേങ്ങശ്ശേരി വാണോപാടത്ത് ശ്രേയസ്സിൽ നിര്യാതനായി.
ഭാര്യ: സരളദേവി. മക്കൾ: രമ്യ, രാകേഷ്. മരുമക്കൾ: മനോജ്, തുഷാര. സഹോദരങ്ങൾ: വിശ്വനാഥൻ, ഹരിഗോവിന്ദൻ, പ്രേമകുമാരി, ലീല, രാമദാസ്. സംസ്കാരം വ്യാഴാഴ്ച 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.