കിണാശ്ശേരി: മമ്പറം പുതുഗ്രാമം അരുണോദയത്തിൽ സുബ്രമണിയന്റെ (മണി- റിട്ട. റവന്യൂ വകുപ്പ്) ഭാര്യ വെള്ളയമ്മാൾ (പൊന്നമ്മ-64) നിര്യാതയായി. റിട്ട. പഞ്ചായത്ത് ജീവനക്കാരിയാണ്. മക്കൾ: സുരേഷ്, സുരേഖ. മരുമക്കൾ: അരുണ, ജയരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാലക്കാട് ഗവ. മെഡിക്കൽ കോളജിന് പിറകിലുള്ള വാഴക്കടവ് വാതക ശ്മശാനത്തിൽ.