കാളിയാറോഡ്: കുപ്പമല പുത്തൻപുരയിൽ ബേബി (87) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജെയിംസ്, ഓമന, ജെന്നി, സോണിയ. മരുമക്കൾ: ലീല, ജോയി, ജോബ്, മാത്യൂസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് തൃക്കണായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.