മണ്ണുത്തി: താണിക്കുടം കള്ളായി ഇറ്റിത്തറ വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ ചന്ദ്രമതി (95) നിര്യാതയായി. മക്കൾ: പരേതയായ സരസ്വതി, ശ്രീനിവാസൻ, ഉമാദേവി (ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം), സുഭാഷിണി, പ്രദീപ്, സുനിൽ കുമാർ. സംസ്കാരം വ്യാഴാഴ്ച 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.