ചെന്ത്രാപ്പിന്നി: ഈസ്റ്റ് ചെന്ത്രാപ്പിന്നി പി.എം.എം യു.പി സ്കൂളിന് സമീപം താമസിക്കുന്ന തോട്ടാരത്ത് വേലുണ്ണി (94) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: പ്രേംചന്ദ്, പ്രേമലത. മരുമക്കൾ: കോമള, പ്രേംകുമാർ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന്.