പെരിങ്ങോട്ടുകര: മുരിയൻകുളങ്ങര ക്ഷേത്രത്തിന് സമീപം ഏങ്ങൂര് ധർമപാലന്റെ ഭാര്യ നളിനി (84) നിര്യാതയായി. മക്കൾ: ജലജ, ഷീജ, മനോജ്, സജീഷ്. മരുമക്കൾ: മോഹൻദാസ്, സുരേഷ്, സുനിത, ശ്രീരേഖ.