മതിലകം: ഫെറി റോഡിന് സമീപം താമസിക്കുന്ന വെളുത്തകടവ് പനപ്പറമ്പിൽ പരേതനായ സെയ്തുവിന്റെ ഭാര്യ ബീവി (78) നിര്യാതയായി. മക്കൾ: ബഷീർ, ഇബ്രാഹിംകുട്ടി (ഇരുവരും ഖത്തർ), മുഹമ്മദ് (ദുബൈ), അസ്മ. മരുമക്കൾ: അഷറഫ്, സാജിദ, ബിൻഷാബി, സൈനാബി.