കണ്ടശ്ശാംകടവ്: പൊറുത്തൂര് പള്ളിക്കുന്നത്ത് റാഫേലിന്റെ ഭാര്യ ലിറ്റി (55) ചെന്നൈയിൽ നിര്യാതയായി. മക്കൾ: ജെസ്വിൻ, റെനിൽഡ. മരുമകൻ: ദീനദാസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നിന് ചെന്നൈ ഐനാവരം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.