പരപ്പനങ്ങാടി: ആവിയിൽ ബീച്ച് സബീലുൽ ഹുദ ജുമാമസ്ജിദിന് സമീപത്തെ പരേതനായ കിഴക്കൻചിറ അബ്ദുറഹ്മാന്റെ മകൻ മാജിദ് (25) നിര്യാതനായി. അഞ്ചപ്പുര ജസ്നഗര ചപ്പാത്തിക്കമ്പനിയിലെ തൊഴിലാളിയായിരുന്നു. മാതാവ്: റംലത്ത്. സഹോദരങ്ങൾ: സഹീറ, മാസില, പരേതയായ മെഹ്ജബിൻ.