പരപ്പനങ്ങാടി: പരേതനായ കോരം പുന്നാരി വേലായുധന്റെ ഭാര്യ ശാരദ (76) നിര്യാതയായി. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പ്രജിത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ.