പരപ്പനങ്ങാടി: പുത്തൻപീടിക സ്വദേശി കാവിൽപാടത്ത് രാധാകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: നിമ്മി, നിർമൽ. മരുമക്കൾ: ജിനേഷ്, പ്രജിത.