തിരൂര്‍: പൊയിലിശ്ശേരി കുഴിക്കാട്ടില്‍ ഭാഗ്യലക്ഷ്മി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന് നായര്‍ (മാതൃഭൂമി മുന്‍ ഏജന്റ്, തെക്കന്‍ കുറ്റൂര്‍). മക്കള്‍: ബിന്ദു, പരേതനായ ഗിരീഷ്. മരുമക്കള്‍: ദാമോദരന്‍, ദിവ്യ. സഹോദരങ്ങൾ: വിജയലക്ഷ്മി, മഹാലക്ഷ്മി, ധനലക്ഷ്മി, ശശി മേനോന് (ബഹ്റൈന്‍), രവികുമാര്‍.