ചങ്കുവെട്ടി: കോഴൂർ കുട്ടശ്ശേരി കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കുട്ടശ്ശേരി ആയിഷക്കുട്ടി ഹജ്ജുമ്മ (64) നിര്യാതയായി. മക്കൾ: മുഹമ്മദ് റഫീഖ്, സുനീറ, മുശീറ. മരുമക്കൾ: നാസറുദ്ദീൻ (കൊണ്ടോട്ടി), ഷംസുദ്ദീൻ (പാലത്തറ), സറീന.