+കാടാമ്പുഴ: മാറാക്കര ഏർക്കരയിലെ പൗരപ്രമുഖനും നീണ്ടകാല പ്രവാസിയുമായിരുന്ന ഓണത്തുകാട്ടിൽ അബ്ദുൽകരീം (ഒ.കെ.ബി-63) നിര്യാതനായി. ഭാര്യ: ഐഷുമ്മു. മക്കൾ: നസ്സിയ, റഹ്മത്ത്, ഫൈസൽ, നിസാമുദ്ദീൻ, മഹ്സൂമി. മരുമക്കൾ: ഷാനവാസ്, ഷമീർ, ജാസിറ, സാഹന ബാനു, ആഷിർ.