പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്തെ മുതിരക്കണ്ടത്തിൽ ഹരിദാസൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ഷാജി, കിഷോർ. മരുമക്കൾ: ബിന്ദു, ഷൈനി.