കൂട്ടിലങ്ങാടി: പാറടിയിലെ കൂരിമണ്ണിൽ വിലങ്ങപ്പുറത്ത് നഫീസ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൂരിമണ്ണിൽ പട്ടിയിൽ ഹംസ. മക്കൾ: ഫൈസൽ, സൗജത്ത്, പരേതരായ അബ്ദുൽ നാസർ, ഖാലിദ്, നസീമ. മരുമക്കൾ: അയ്യൂബ് പാന്തൊടി, ഇബ്രാഹീം (പൊന്നാനി), സക്കീന, ഫാത്തിമ.