കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് പഴയകടയിലെ പട്ടണത്ത് അബൂബക്കർ (പട്ടണം അബു-65) നിര്യാതനായി. ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: ജമീല തെക്കേതിൽ. മക്കൾ: തസ്ലീന, ജസ്ന. മരുമക്കൾ: സിദ്ദീഖ് (കരിങ്കല്ലത്താണി), സിദ്ദീഖ് ആലുങ്ങൽ (മാമ്പുഴ).