മലപ്പുറം: കൊണോംപാറ കൊടക്കാട്ടിൽ പറമ്പൻ റസിയ (50) നിര്യാതയായി. ഭർത്താവ്: ഉസ്മാൻ കപ്പൂർ തൈതൊടി. മക്കൾ: റംസാന, റംഷാദ്, റിസ്വാൻ, റിസ്ന. മരുമക്കൾ: അബൂതാഹിർ, ശൽന.