വെസ്റ്റ് കോഡൂര്‍: കെ.എസ്.ഇ.ബി റിട്ട. സീനിയര്‍ സൂപ്രണ്ട് കരിമ്പനക്കല്‍ ഉസാമത്തിന്റെ ഭാര്യ കദീജ ഹജ്ജുമ്മ (70) നിര്യാതയായി. മക്കള്‍: ഫൈസല്‍, ഷാഹിദ് (കുട്ടി), ഫസീലത്ത്, ഹന്നത്ത്, ജസീറത്ത്.
മരുമക്കള്‍: സബ്ന (ചെളൂര്‍), അനീസ (മക്കരപ്പറമ്പ്), ഷരീഫ് തൂത, ജലീല്‍ മാറാക്കര, ഇസ്മായില്‍ മണ്ണാര്‍ക്കാട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് വരിക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.