മങ്കട: വെള്ളില പുത്തൻവീട് പരേതനായ വട്ടംതൊടി വലിയ മാനുവിന്റെ മകൻ അബു മുസ്ലിയാർ (56) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: നബീസ. മക്കൾ: ജംഷീറലി, സഹല, ജാസ്മിൻ. സഹോദരങ്ങൾ: പരേതനായ അഹമ്മദ് കുട്ടി, യൂസുഫ്, അഷ്റഫ്, ജമാൽ, ഫാത്തിമ, ആമിന.