രാമപുരം: ചെകിടിപ്പറമ്പിൽ നീലിയമ്മ (80) നിര്യാതയായി. മക്കൾ: ശിവൻ (കെ.എസ്.ഇ.ബി മങ്കട), രജനി, രമണി (പുഴക്കാട്ടിരി പഞ്ചായത്ത് ഹരിത കർമ സേനാംഗം).