കാഞ്ഞങ്ങാട്: ഉദുമ എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ. ഗിരിജ (68) നിര്യാതയായി. മക്കൾ: ചിത്രകല (ഹോസ്ദുർഗ് കോടതി ജീവനക്കാരി), വൈ. കൃഷ്ണദാസ് (ജന്മഭൂമി ജില്ല ലേഖകൻ), ദേവിദാസ് (ലാബ് ടെക്നീഷ്യൻ കാസർകോട്), ശിവദാസ് (ഐ.എസ്.ആർ.ഒ തിരുവനന്തപുരം). മരുമക്കൾ: നാരായണൻ എരമം (കൃഷി ഓഫിസർ), വിഷ്ണുപ്രിയ (കമ്പല്ലൂർ), ഹരിത (രജിസ്ട്രാർ ഓഫിസ് പഴയങ്ങാടി), ജിസ്മ(കൂമുള്ളി, കൊയിലാണ്ടി). സഹോദരങ്ങൾ: മീനാക്ഷി (ചന്ദ്രപുരം), ലക്ഷ്മി (നീലേശ്വരം), രവി പാടിക്കാനം, രമണി (പയ്യന്നൂർ), പരേതരായ ഗോപാലൻ ആചാരി (പാലിച്ചിയടുക്കം), ഗംഗാധരൻ ആചാരി (രാജൻ) ചന്ദ്രപുരം.