നീലേശ്വരം: കൊല്ലംപാറ വട്ടക്കല്ല് ചെമ്മട്ടിലെ കടാങ്കോടൻ കേളുനായർ (94) നിര്യാതനായി. ഭാര്യ കുറുവാട്ട് പാർവതിയമ്മ. മക്കൾ: പത്മനാഭൻ (റിട്ട. മിലിറ്ററി), പുഷ്പവല്ലി (ബാനം), സരസ്വതി (ചുള്ളി), രജനി (അധ്യാപിക സെന്റ് പീറ്റേഴ്സ് സ്കൂൾ നീലേശ്വരം), രതീഷ് (കുടുംബശ്രീ ജില്ല മിഷൻ കാസർകോട്). മരുമക്കൾ: ബാലചന്ദ്രൻ (ചുള്ളി), ചന്ദ്രൻ കാഞ്ഞങ്ങാട്, പ്രസീന (കുടുംബശ്രീ ജില്ല മിഷൻ കാസർകോട്), പരേതരായ പത്മനാഭൻ, ശ്രീജ. സഹോദരങ്ങൾ: ചന്തുനായർ, പരേതരായ കുഞ്ഞമ്പുനായർ, ലക്ഷ്മിയമ്മ.