മാനന്തവാടി: കല്ലോടി പരേതനായ ജോർജിന്റെ ഭാര്യ റിട്ട. അധ്യാപിക പുളിയ്ക്കൽ പി.വി. ബ്രസ്സി (80) നിര്യാതയായി. മക്കൾ: ജിസ്, ജിൽ (അധ്യാപിക, ആനപ്പാറ ഹൈസ്കൂൾ). മരുമകൻ: സ്റ്റീഫൻ.