മാനന്തവാടി: തൊണ്ടർനാട് കാഞ്ഞിരങ്ങാട് കട്ടച്ചിറ കുന്നേൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ഓമന, ലീല, ശാന്ത, ഉഷ, ശ്രീജ, പരേതനായ രവി. മരുമക്കൾ: തങ്കച്ചൻ, രാജു, രാജേഷ്, ലത, പരേതരായ ശശി, മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.