ശ്രീകണ്ഠപുരം: മലപ്പട്ടം കൊളന്തയിലെ തോട്ടത്തിൽ ഭാസ്കരൻ (69) നിര്യാതനായി. ഭാര്യ: പി.വി. ലളിത(കുറുമാത്തൂർ). മക്കൾ: ഷിബിൽ (പുണെ), ഷിനിൽ, ശിൽക്ക (കനറ ബാങ്ക്). സഹോദരങ്ങൾ: ജാനകി (പള്ളിക്കുളം), ജനാർദനൻ (കൊളന്ത), രമ (പെരിന്തലേരി), രാധ (എള്ളരിഞ്ഞി), പരേതരായ രാഘവൻ, പവിത്രൻ.