പഴയങ്ങാടി: മാട്ടൂൽ ഗ്രാമീണ വായനശാലക്ക് സമീപത്തെ ടി.ടി. മുഹമ്മദ് കുഞ്ഞി (84) നിര്യാതനായി. ഭാര്യ: പരേതയായ കുന്നുമ്മൽ ഖദീജ. മക്കൾ: അഷ്റഫ്, സാഹിദ, സൈബുന്നിസ, സാബിറ. മരുമക്കൾ: ഖദീജ, മുത്തലിബ്, അബ്ദുൽ ഖാദർ. സഹോദരങ്ങൾ: ഖദീജ, പരേതനായ മായിൻകുട്ടി.