കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയിലെ സ്റ്റാൻലി നമ്പി (77) നിര്യാതനായി. ഭാര്യ: ബേബി സ്റ്റാൻലി. മക്കൾ: അലൻ ക്ലാരൻസ് എഡ്വേർഡ് നമ്പി (ജോയ്), (അബൂദബി), ആൽബർട്ട് റോയി പീറ്റർ, ഡോൺ നമ്പി, ഡാനി നമ്പി, ഷൈനി സ്റ്റാൻലി. മരുമക്കൾ: ഷിൻഡ, സീന, സനീറ്റ, ഷാജി, ഫ്രാങ്കോ.