ചെലവൂർ: പരേതനായ കരിമ്പിൽ ഹസൻ ഹാജിയുടെ ഭാര്യ സി.പി. ആയിശ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: കെ. കാസിം (റിട്ട. ഓവർസിയർ, ഇറിഗേഷൻ ഡിപ്പാർട്മെന്റ്), പരേതയായ സൈനബ. മയ്യിത്ത് നമസ്കാരം രാവിലെ 9.30ന് ചെലവൂർ പുളിക്കൽ ജുമാ മസ്ജിദിൽ.