കുറ്റ്യാടി: വട്ടിപ്പന കളത്തിമറ്റം ഫ്രാൻസിസ് (77) നിര്യാതനായി. ഭാര്യ: പരേതയായ മേരി (മുതുപ്ലാക്കൽ കുടുംബാംഗം). മക്കൾ: ബൈജു, ജിജി. മരുമക്കൾ: ജോയ്സി ആലക്കോട്, മഞ്ജു പൂഴിത്തോട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തോമസ് ചർച്ച് പി.ടി ചാക്കോ നഗറിൽ.