പയ്യോളി: ആവിക്കൽ റോഡിൽ കുരിയാടി റഫീഖ് (52) നിര്യാതനായി. പിതാവ്: പരേതനായ കുരിയാടി അബ്ദുറഹിമാൻ. മാതാവ്: കദീജ. ഭാര്യ: ഫൗസിയ. മക്കൾ: രഹന, റസൽ. മരുമക്കൾ: മുഹമ്മദ് (വടകര), ഫെബിന. സഹോദരങ്ങൾ: മഹമൂദ്, മുസ്തഫ, ഇസ്മയിൽ, കുഞ്ഞബ്ദുല്ല, സഫിയ, റസിയ, നസീമ.