അത്തോളി: കമ്മിളിമീത്തൽ ബീന (54) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ആതിര, ആദർശ്. മരുമകൻ: ബിനീഷ് ചേളന്നൂർ. സഹോദരൻ: ബാബു പനങ്ങാട്.