പേരാമ്പ്ര: ആവള മീത്തലെ പാലക്കൂൽ അമ്മാളു അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാഘവൻ (റിട്ട. പ്രധാനാധ്യാപകൻ ആവള യു.പി സ്കൂൾ), ശ്രീധരൻ (റിട്ട. പ്രധാനാധ്യാപകൻ, ചേരാപുരം നോർത്ത് എം.എൽ.പി സ്കൂൾ), ലക്ഷ്മി (റിട്ട. ഫീൽഡ് ഹെൽത്ത് വർക്കർ തലശ്ശേരി മുനിസിപ്പൽ ഓഫിസ്), ദാക്ഷായണി (മാട്ടനോട്), രാജൻ (മർച്ചന്റ് നേവി), രവീന്ദ്രൻ (സബ് ഇൻസ്പക്ടർ നാദാപുരം കൺട്രോൾ റൂം). മരുമക്കൾ: സതി (അധ്യാപിക പേരാമ്പ്ര എച്ച്.എസ്.എസ്), പുഷ്പലത (കോഴിക്കോട്), ഇന്ദിര (മേപ്പയ്യൂർ), ഉണ്ണികുമാരൻ നായർ (മാട്ടനോട്), സിന്ധു (മുയിപ്പോത്ത്), പരേതനായ അത്യോട്ട് ഗോവിന്ദൻ അടിയോടി (പള്ളിക്കര). സഹോദരൻ: പരേതനായ തറമൽ നാരായണക്കുറുപ്പ് (ആവള). സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.