എളേറ്റിൽ: ആവിലോറ വഴിക്കടവ് കളത്തിങ്കൽ ടി.കെ. അഹമ്മദ് ഹാജി (66) നിര്യാതനായി. വഴിക്കടവ് നൂറുൽ ഇസ്ലാം മദ്റസ കമ്മിറ്റി അംഗമായും ശിഹാബ് തങ്ങൾ റിലീഫ് സെൽ ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ലൈല. മക്കൾ ഫായിസ് (റഹേലി പോളിക്ലിനിക് ജിദ്ദ), മുഹമ്മദ് അസ്ലം, റിഫ (ജി.എച്ച്.എസ്.എസ് പന്നൂർ). മരുമകൾ: മുഹ്സിന (കൊളത്തക്കര). സഹോദരങ്ങൾ: കാദർ മുസ് ലിയാർ, ഹുസൈൻ മുസ്ലിയാർ (വഴിക്കടവ് മഹല്ല് കമ്മിറ്റി സെക്രട്ടറി), സൈനബ.