കുന്ദമംഗലം: ചൂലാംവയൽ മേക്കോത്ത് ‘ഹൃദ്യം’ വീട്ടിൽ ഷമ്മാസ് ജംഷീറിന്റെയും ജാസ്മിന്റെയും മകൻ ഹാദി സമാൻ (16) നിര്യാതനായി. സഹോദരി: ഹയ സെല്ല. കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളജിന് ദാനം നൽകി.