നരിക്കുനി: പാറന്നൂർ കൂടത്തൻ കണ്ടിയിൽ താമസിക്കും അടുക്കത്തുമ്മൽ മുഹമ്മദ് ഹാജി (72) നിര്യാതനായി. (ആരോഗ്യ വകുപ്പ് ജീവനക്കാരനായും മദ്റസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്). ഭാര്യ: കൈപ്പുറത്ത് ചാലിൽ അലീമ. മക്കൾ: സക്കരിയ, യഹ് യ, ഫൗസിയ, റൈഹാനത്ത്, ഫാസില. മരുമക്കൾ: സജ്ന, ഹൈറുന്നിസ, കുഞ്ഞാലി വെളിമണ്ണ, ഷറഫുദ്ദീൻ മക്കട, മുഹമ്മദലി മടവൂർ.