മടവൂർ: മടവൂർ മുക്ക് താനിയൻകുന്നുമ്മൽ ശങ്കരൻ (63) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ശ്യാംപ്രസാദ്, ചിപ്പി. മരുമകൻ: ജിജീഷ്.