കോഴിക്കോട്: പരേതനായ ചെറോട്ട് ശ്രീനിവാസന്റെ മകൻ സുധീർ ബാബു (67) നിര്യാതനായി. മാതാവ്: പരേതനായ പത്മിനി. സഹോദരങ്ങൾ: സതീഷ് കുമാർ, അനിത, പരേതനായ വിജയകുമാർ, സുമ, ജഗദീഷ്. സഞ്ചയനം വെള്ളിയാഴ്ച.