ഇരിട്ടി: തില്ലങ്കേരി മാമ്പറത്തെ മഠത്തുംകണ്ടി ഉഷ (64) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: പ്രജിഷ, പ്രജീഷ്. മരുമകൻ: ഷിജു. സഹോദരി: മാധവി.