പാവന്നൂർ മൊട്ട: പഴശ്ശിയിലെ കുൽപ്പച്ചാൽ വീട്ടിൽ ടി.കെ. ശ്രീധരൻ (63) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ശ്രീജിത്ത്, ശ്രീരാജ്. സഹോദരങ്ങൾ: രോഹിണി, കമലാക്ഷി, ശ്യാമള, രമേശൻ, പങ്കജാക്ഷി, നാരായണൻ (പരേതൻ).