പാനൂർ: കടവത്തൂരിലെ അങ്ങാടിക്കണ്ടിയിൽ താമസിക്കുന്ന മോറ്കണ്ടിയിൽ ആയിഷ (58) നിര്യാതയായി. ഭർത്താവ്: അങ്ങാടിക്കണ്ടിയിൽ കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: റംല, ശരീഫ. മരുമക്കൾ: അബ്ദുല്ല കടവത്തൂർ, ഇസ്മായിൽ ചെക്യാട്. സഹോദരങ്ങൾ: മഹമൂദ്, അബ്ദുല്ല, അബൂബക്കർ ( ഇരുവരും ദുബൈ), അബ്ദുറഹ്മാൻ, അസ്മ.